Jan Sahaya

സാധാരണ ജനങ്ങൾക്കിടയിൽ സംരംഭകത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ജൻസഹായ ഓൺലൈൻ സർവീസ് പോർട്ടൽ പ്രവർത്തിക്കുന്നത്. ജനങ്ങൾ പരമാവധി യാത്രകൾ കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഈ സമയത്ത് അവർക്ക് വേണ്ട വിവിധ സേവനങ്ങൾ തൊട്ടടുത്ത് നൽകുക എന്നതാണ് ജൻസഹായയുടെ ലക്ഷ്യം. ബാങ്കിംഗ്, റീചാർജിംഗ്, ബിൽ പെയ്മെൻ്റ്,  ഇൻഷുറൻസ്, ട്രെയിൻ, ബസ്, ഫ്ലൈറ്റ് റിസർവേഷൻ, ക്യാഷ് കളക്ഷൻ, ക്യാഷ് ഡെപ്പോസിറ്റ് , ഡിജിറ്റൽ വാലറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് , വെബ് ഡിസൈനിങ് , വിവിധതരം സോഫ്റ്റ്‌വെയറുകൾ, ജി.എസ്ടി. ഫയലിംഗ്, ഇകോമേഴ്സ്, തുടങ്ങി വിവിധ തരം സർവീസുകൾ സംരംഭകർക്ക് ജൻസഹായ പോർട്ടൽ മുഖേന ജനങ്ങൾക്ക് നൽകാൻ കഴിയും. അതിലുപരി സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന വിവിധ ഓൺലൈൻ സേവന പദ്ധതികളിൽ സ്വയം അപേക്ഷിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാന കുറവ് മൂലം ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളെ ഡിജിറ്റൽ ബോധവൽക്കരണം നടത്തി സഹായിക്കുക എന്നത് കൂടി ഞങ്ങളുടെ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പാതയിൽ ഞങ്ങളുടെ സഹായികളായി പ്രവർത്തിക്കുന്ന എല്ലാ പോർട്ടൽ ഉടമകൾക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഞങ്ങളുടെ എല്ലാവിധ പിന്തുണയും പരിശീലനവും നൽകി ഡിജിറ്റൽ യുഗത്തിൽ എല്ലാവരെയും ഒരുപോലെ മുന്നേറാൻ ഞങ്ങൾ ഞങ്ങളാൽ കഴിയുന്ന വിധം പരിശ്രമിക്കുന്നു.

OUR SERVICES

AEPS

AIR TICKET

ALL STATES HRD ATTESTATION

AMAZON SHOPING

BILL PAYMENT

BILLING SOFTWARES

BIRTH & DEATH CERTIFICATE

BUILDING PERMIT

BULK E-MAIL

BULK SMS

BUS TICKET

DIGI GOLD AND SILVER

CERTIFICATE ATTESTATION

CERTIFICATE OF INCORPORATION

CERTIFICATE OF ORIGIN